Saturday, April 13, 2019

എന്താണ് ആണ് ഡിജിറ്റൽ മാർക്കറ്റിംഗ്





                             

                           ഇന്ന് 75 % ബിസ്സിനെസ്സ് നടക്കുന്നത് ഓൺലൈൻ സംവിധാനത്തിലൂടെ  ആണ് . ഓൺലൈൻ വ്യവസായം  എന്നത് വളരെ അഭിഭാജ്യഘടകമായി മാറിയിരിക്കുകയാണ് ആധുനിക കാലഘട്ടത്തിൽ . ഡിജിറ്റൽ  മാർക്കറ്റിംഗ് എന്നത്  ഓൺലൈൻ ബിസിനസ്സിന്റെ നട്ടെല്ല്ലാണ് . നമുക്ക് നമ്മുടെ ബിസിനസ്‌വ്യക്തികളിലേക്ക് അല്ലെകിൽ മാര്കെറ്റിലേക്ക് വളരെ വേഗം  എത്തിക്കുന്നതിന് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന സംവിധാനം വളരെ നന്നായി  സഹായിക്കുന്നു . ലാഭകരമായ ഓൺലൈൻ വ്യാപാരത്തിന്  സജീവ ഭാഗമായി നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ വളർത്തുന്നതിന്  നിങ്ങൾ അനുയോജ്യമായ ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രത്തെ ഉപയോഗപ്പെടുത്തേണ്ടതാണ്. എല്ലാ വ്യവസായത്തിന്റെയും ദ്രുതഗതിയിലുള്ള വികസനം   ഡിജിറ്റൽ മാർക്കറ്റിംഗ് ആണെന്നതിനാൽ അത് എല്ലാ വ്യവസായത്തിന്റെയും ഭാവിയിലെ രീതി ആയി കണക്കാക്കപ്പെടുന്നു. പരമ്പരാഗതമായ വ്യവസായ രീതിയിൽ നിന്ന്  ഇപ്പോൾത്തന്നെ  ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലേക്കു   മാറുന്നതാണ്  ഈ മാറിവരുന്ന കാലഘട്ടത്തിൽ അനുയോജിയം .

ഡിജിറ്റൽ മാർക്കറ്റിംഗ് ആവിശ്യകതകൾ .

  • എല്ലാത്തരം ബിസിനസ്സുകൾക്കും തുല്യ അവസരം
  • പരമ്പരാഗത മാർക്കറ്റിംഗ്ന്നേക്കാൾ ചെലവ് കുറവ് 
  • ലളിതമായ ടാർജറ്റഡ് രീതികൾ
  • ബ്രാൻഡ് റെപ്യൂട്ടേഷൻ
  • നിങ്ങളുടെ ബ്രാൻഡിന്റെ  ട്രസ്റ്റ് വളരെ പെട്ടെന്നു വർദ്ധിപ്പിക്കാൻ സാധിക്കും 
  • ഉയർന്ന വരുമാനം നേടുന്നതിനുള്ള സാധ്യത
  • വളരെ കുറച്ചു  സമയവും കായിക അദ്വാനവും മതി 
More details visit : http://risemtech.com/